ടെക്കോഫൈല്ലേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെക്കോഫൈല്ലേസീ
Odontostomum hartwegii 2.jpg
Odontostomum hartwegii
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
നിര: Asparagales
കുടുംബം: Tecophilaeaceae
Leyb.[1]
Genera

See text

പര്യായങ്ങൾ

Cyanastraceae

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ടെക്കോഫൈല്ലേസീ (Tecophilaeaceae). ഈ സസ്യകുടുംബം ഏകബീജപത്ര സസ്യങ്ങളിലെ അസ്പരാഗേൽസ് നിരയിലാണ് ഉൾപ്പെടുന്നത്.[1] സസ്യകുടുംബത്തിൽ 9 ജീനസ്സുകളിലായി ഏകദേശം 27 സ്പീഷിസുകൾ ഉൾപ്പെടുന്നു.[2]

ഈ അടുത്തകാലത്താണ് ടാക്സോണമിസ്റ്റുകൾ ഈ സസ്യകുടുംബത്തെ അംഗീകരിച്ചത്. ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ പടിഞ്ഞാറു ഭാഗം എന്നിവിടങ്ങളിലെ ഉഷ്ണ-മിതശീതോഷ്ണ മേഖലകളിൽ ഈ കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടാറുണ്ട്.

ജനുസ്സുകൾ[2][തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Angiosperm Phylogeny Group III (2009), An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III, Botanical Journal of the Linnean Society 161 (2): 105–121, ഡി.ഒ.ഐ.:10.1111/j.1095-8339.2009.00996.x  More than one of |DOI= ഒപ്പം |doi= specified (സഹായം)
  2. 2.0 2.1 Christenhusz, M. J. M. & Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa (Magnolia Press) 261 (3): 201–217. ഡി.ഒ.ഐ.:10.11646/phytotaxa.261.3.1. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടെക്കോഫൈല്ലേസീ&oldid=2411960" എന്ന താളിൽനിന്നു ശേഖരിച്ചത്