Jump to content

ടൂലൗ കിക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Toulou Kiki
ജനനംJanuary 1, 1983
ദേശീയതNiger
തൊഴിൽActress, Singer
അറിയപ്പെടുന്നത്Timbuktu

ഒരു നൈജീരിയൻ നടിയും ഗായികയുമാണ് ടൗലൂ കിക്കി. ടിംബക്റ്റുവിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

2014-ൽ അവർ ടിംബക്ടുവിൽ "സതിമ" ആയി അഭിനയിച്ചു.[1] 11-ാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ ഈ വേഷം അവർക്ക് മികച്ച സഹനടിക്കുള്ള നോമിനേഷൻ നേടിക്കൊടുത്തു. ഒടുവിൽ അവർക്ക് അവാർഡ് നഷ്ടപ്പെടുകയും ഹിൽഡ ഡോകുബോയ്ക്ക് ലഭിക്കുകയും ചെയ്തു. [2]

അവലംബം

[തിരുത്തുക]
  1. "Timbuktu review – a cry from the heart". Guardian. 2015-05-28. Retrieved 2017-11-11.
  2. Izuzu, Chidumga (2017-06-22). "Queen Nwokoye, Ini Edo, Joselyn Dumas battle for 'best actress' award". Pulse. Retrieved 2017-11-11.
"https://ml.wikipedia.org/w/index.php?title=ടൂലൗ_കിക്കി&oldid=3681839" എന്ന താളിൽനിന്ന് ശേഖരിച്ചത്