ടുഗേല നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tugela
Thukela
River
The Tugela River with the Amphitheatre in the background
രാജ്യം South Africa
Province KwaZulu-Natal
Towns Bergville, Colenso
Landmarks Tugela Falls, Fort Tenedos
സ്രോതസ്സ്
 - സ്ഥാനം Drakensberg
അഴിമുഖം Indian Ocean
നീളം 502 km (312 mi)
നദീതടം 29,100 km2 (11,236 sq mi)
The course of the Tugela river, from the west to the east border of KwaZulu-Natal.

ടുഗേല നദി (സുളു: Thukela; ആഫ്രിക്കാൻസ്: Tugelarivier), ദക്ഷിണാഫ്രിക്കയിലെ ക്വാസുളു-നേറ്റൽ പ്രവിശ്യയിലെ ഏറ്റവും വലിയ നദിയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണിത്.[1] ഈ നദി ഡ്രാക്കെൻസ്ബർഗ്ഗ് മലനിരകളിലെ മോണ്ട്-ഓക്സ്-ഉറവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച് 947 മീറ്റർ താഴ്ചയുള്ള ടുഗേല വെള്ളച്ചാട്ടത്തിലേയ്ക്കു പതിക്കുന്നു. മറ്റ് രണ്ട് പ്രധാന സൗത്ത് ആഫ്രിക്കൻ നദികളായ ഓറഞ്ച്, വാൽ എന്നിവയുടെ പോഷകനദികളുടെ ഉദ്ഭവസ്ഥാനങ്ങളും മോണ്ട്-ഓക്സ് സ്രോതസ്സുകളാണ്.

അവലംബം[തിരുത്തുക]

  1. Key rivers of South Africa
"https://ml.wikipedia.org/w/index.php?title=ടുഗേല_നദി&oldid=2611099" എന്ന താളിൽനിന്ന് ശേഖരിച്ചത്