ടുഗേലാ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടുഗേലാ വെള്ളച്ചാട്ടം
Tugela Falls.jpg
Tugela Falls
LocationKwaZulu-Natal, South Africa
Coordinates28°45′08″S 28°53′39″E / 28.7522°S 28.8941°E / -28.7522; 28.8941Coordinates: 28°45′08″S 28°53′39″E / 28.7522°S 28.8941°E / -28.7522; 28.8941
Elevation2,972 മീ (9,751 അടി)
Total height948 മീ (3,110 അടി)
Number of drops5
Longest drop411 മീ (1,348 അടി)
WatercourseTugela River
World height ranking2

ടുഗേലാ വെള്ളച്ചാട്ടം ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിലെ ക്വാസുളു-നറ്റാൽ പ്രവിശ്യയിലുള്ള റോയൽ നാറ്റാൽ ദേശീയോദ്യാനത്തിലെ ഡ്രാക്കെൻബർഗ്ഗിൽ (ഡ്രാഗൺ പർവതനിരകൾ) സ്ഥിതി ചെയ്യുന്ന കാലാവസ്ഥാനുസൃതമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ലോകത്തിലെ രണ്ടാമത്തെ[1] ഏറ്റവും വലിയ വെള്ളച്ചാട്ടമായി പൊതുവെ കണക്കാക്കപ്പെടുന്ന ഇത് വെനിസ്വേലയിലെ ഏയ്ഞ്ചൽ വെള്ളച്ചാട്ടത്തേക്കാൾ വലിയ വെള്ളച്ചാട്ടമാണെന്ന ഒരു വാദഗതിയും നിലനിൽക്കുന്നുണ്ട്.

ഏഞ്ചൽ വെള്ളച്ചാട്ടത്തേക്കാൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് തുഗേല വെള്ളച്ചാട്ടമെന്ന് വാദഗതികൾ നിലനിൽക്കുന്നുണ്ട്.[2] അതാത് വെള്ളച്ചാട്ടങ്ങളുടെ ഉയരം സംബന്ധമായ രണ്ട് തെറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാദം.[3][4]

Tugela falls as it flows off the escarpment showing the first drop and cascade

അവലംബം[തിരുത്തുക]

  1. "World's tallest waterfalls by total overall height". World Waterfall Database. ശേഖരിച്ചത് 20 February 2013.
  2. "Archived copy". മൂലതാളിൽ നിന്നും 2013-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-17.{{cite web}}: CS1 maint: archived copy as title (link)
  3. "Archived copy". മൂലതാളിൽ നിന്നും 2013-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-17.{{cite web}}: CS1 maint: archived copy as title (link)
  4. "Kerepakupai Merú". World Waterfall Database. ശേഖരിച്ചത് 11 March 2015.
"https://ml.wikipedia.org/w/index.php?title=ടുഗേലാ_വെള്ളച്ചാട്ടം&oldid=3348233" എന്ന താളിൽനിന്ന് ശേഖരിച്ചത്