ടുകറാക് ദ്വീപ്

Coordinates: 56°15′N 78°45′W / 56.250°N 78.750°W / 56.250; -78.750 (Tukarak Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടുക്കരാക് ദ്വീപ്
ടുക്കരാക് ദ്വീപ് is located in Nunavut
ടുക്കരാക് ദ്വീപ്
ടുക്കരാക് ദ്വീപ്
Location in Nunavut
Geography
LocationHudson Bay
Coordinates56°15′N 78°45′W / 56.250°N 78.750°W / 56.250; -78.750 (Tukarak Island)
ArchipelagoBelcher Islands
Arctic Archipelago
Area349 km2 (135 sq mi)
Coastline174 km (108.1 mi)
Administration
Canada
TerritoryNunavut
RegionQikiqtaaluk
Demographics
PopulationUninhabited
Source: Sea Islands at Atlas of Canada[1]

ടുക്കരാക് ദ്വീപ് കാനഡയിലെ നുനാവുട്ടിലെ ഖ്വിക്കിക്താലുക്ക് മേഖലയിലെ ജനവാസമില്ലാത്ത ഒരു ദ്വീപാണ്. ഹഡ്‌സൺ ബേയിൽ സ്ഥിതി ചെയ്യുന്ന ഇത് ബെൽച്ചർ ദ്വീപസമൂഹത്തിലെ അംഗമാണ്.[2] ഫ്ലാഹെർട്ടി ദ്വീപ്, ഇന്നറ്റലിംഗ് ദ്വീപ്, കുഗോംഗ് ദ്വീപ് എന്നിവയ്‌ക്കൊപ്പം, ദ്വീപസമൂഹത്തിലെ നാല് വലിയ ദ്വീപുകളിൽ ഒന്നാണിത്.[3]

അവലംബം[തിരുത്തുക]

  1. "Sea Islands". atlas.nrcan.gc.ca. Archived from the original on 2013-01-22. Retrieved 2009-08-04.
  2. Publications. Vol. 77 (Digitized May 5, 2009 ed.). United States Hydrographic Office. 1946. p. 391.
  3. "Section 15, Chart Information" (PDF). pollux.nss.nima.mil. p. 322. Archived from the original (PDF) on 2004-11-19. Retrieved 2009-08-04.
"https://ml.wikipedia.org/w/index.php?title=ടുകറാക്_ദ്വീപ്&oldid=3974247" എന്ന താളിൽനിന്ന് ശേഖരിച്ചത്