ടീ (ജെയിംസ് ടിസോട്ട്)
ദൃശ്യരൂപം
Tea | |
---|---|
കലാകാരൻ | James Tissot |
വർഷം | 1872 |
Medium | Oil on wood |
അളവുകൾ | 66 cm × 47.9 cm (26 in × 18.9 in) |
സ്ഥാനം | Metropolitan Museum of Art, New York City |
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രഞ്ച് കലാകാരൻ ജെയിംസ് ടിസോട്ട് വരച്ച ചിത്രമാണ് ടീ. ഒരു ക്യാപ്റ്റൻ പിരിഞ്ഞുപോവുന്നു എന്ന വാക്കിനോട് ഒരു യുവതി പ്രതികരിക്കുന്ന ഒരു രംഗം പെയിന്റിംഗിൽ ചിത്രീകരിച്ചിരിക്കുന്നു. ടീ ടിസ്സോട്ടിന്റെ ബാഡ് ന്യൂസ് എന്ന ഒരു വലിയ സൃഷ്ടിയുടെ ഇടത് വശത്തെ ചിത്രത്തിന്റെ ആവർത്തനമാണ്. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.[1]
അവലംബം
[തിരുത്തുക]- ↑ "metmuseum.org". www.metmuseum.org. Retrieved 2018-09-23.