ടീലിക്കാജാർവി ദേശീയോദ്യാനം
Tiilikkajärvi National Park (Tiilikkajärven kansallispuisto) | |
Protected area | |
The Venäjänhiekka beach
| |
രാജ്യം | Finland |
---|---|
Region | Northern Savonia, Kainuu |
Location | Rautavaara, Sotkamo |
- coordinates | 63°40′N 028°18′E / 63.667°N 28.300°ECoordinates: 63°40′N 028°18′E / 63.667°N 28.300°E |
Area | 34 കി.m2 (13 ച മൈ) |
Established | 1982 |
Management | Metsähallitus |
Visitation | 7,500 (2009[1]) |
IUCN category | II - National Park |
Website: www | |
ടീലിക്കാജാർവി ദേശീയോദ്യാനം (ഫിന്നിഷ്: Tiilikkajärven kansallispuisto) ഫിൻലാൻറിലെ വടക്കൻ സാവോനിയ, കൈനൂ മേഖലകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1982 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം, 34 ചതുരശ്രകിലോമീറ്റർ (13 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്നു.
ഈ ദേശീയോദ്യാനത്തിൻറെ വടക്കൻ, തെക്കൻ പ്രകൃതിദത്ത പ്രത്യകതകൾ ഒന്നു ചേർന്ന് വനങ്ങളുടേയും വിവിധതരം ചതുപ്പു നിലങ്ങളുടേയും ഒരു ആവാസവ്യവസ്ഥകൾ തമ്മിലുള്ള സംഗമസ്ഥാനം ഉണ്ടാക്കുന്നു. ടീലിക്കാജാർവി തടാകം 400 ഹെക്ടർ (1.5 ചതുരശ്ര മൈൽ വിസ്താരമുള്ളതും ചുറ്റിലും ബീച്ചകളുളളതും എസ്കെർ മുനമ്പിനാൽ മദ്ധ്യഭാഗം വിഭജിക്കപ്പെട്ടതുമായ ഒരു വരണ്ട തടാകമാണ്.
അവലംബം[തിരുത്തുക]
- ↑ "Käyntimäärät kansallispuistoittain 2009" (ഭാഷ: Finnish). Metsähallitus. മൂലതാളിൽ നിന്നും 2012-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)