ടീം 5 (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിക്കറ്റ് താരം ശ്രീശാന്ത്, നിക്കി ഗൽറാണി എന്നിവർ അഭിനയിച്ച് 2016ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ടീം 5[1]

നിമയിലെ ഒരു ഗാനരംഗം

അഭിനേതാക്കൾ[തിരുത്തുക]

നിക്കി ഗൽറാണിയാണ് നായിക. പേളി മാണിയും മകരന്ദ് ദേശ്പാണ്ഡേയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സജിത്ത് പുരുഷനും ചിത്രസംയോജനം ദിലീപ് ഡെന്നിസുമാണ് നിർവഹിച്ചിരിക്കുന്നത്.

നിർമ്മാണം[തിരുത്തുക]

സുരേഷ് ഗോവിന്ദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം Celebs And Red Carpet (സെലെബസ് ആൻഡ് റെഡ് കാർപെറ്റ്)ന്റെ ബാനറിൽ രാജ് സക്കറിയാസ് ആണ് നിർമ്മിച്ചിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടീം_5_(ചലച്ചിത്രം)&oldid=3632879" എന്ന താളിൽനിന്ന് ശേഖരിച്ചത്