ടി. രതീദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രമുഖയായ കേരളീയ ചിത്രകാരിയാണ് ടി. രതീദേവി (ജനനം : 1964).

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ചു. തൃശ്ശൂരിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫെൻ ആർട്സിൽ കലാപഠനം നടത്തി. നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിത കലാ അക്കാദമി പുരസ്കാരം (2007)[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-19.
  2. Shilpa Nair Anand (April 23, 2011). "Her palette is FULL". thehindu. ശേഖരിച്ചത് 2013 ജൂൺ 19. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ടി._രതീദേവി&oldid=3632722" എന്ന താളിൽനിന്ന് ശേഖരിച്ചത്