ടി. പി. പദ്മനാഭൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ടി. പി. പദ്മനാഭൻ മാടായിപ്പാറയിൽ

കേരളത്തിലെ ഒരു പ്രമുഖ പരിസ്ഥിതിപ്രവർത്തകനാണ് ടി. പി. പദ്മനാഭൻ (T. P. Padmanabhan). പയ്യന്നൂരിൽ പരിസ്ഥിതി സംഘടനയായ സീക്കിന്റെ (SEEK) ഡിറക്ടർ ആണ്. സമകാലിക മലയാളം വാരിക ഏർപ്പെടുത്തിയ സാമൂഹികസേവനപുരസ്കാരം ലഭിച്ചിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭം, മാടായിപ്പാറ ഖനനവിരുദ്ധനീക്കങ്ങൾ എന്നിവയിൽ മുൻനിരക്കാരനാണ്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി._പി._പദ്മനാഭൻ&oldid=3083907" എന്ന താളിൽനിന്ന് ശേഖരിച്ചത്