ടി. ജി. അച്യുതൻനമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെക്കൻപാട്ടുകളുടെ സമ്പാദകനാണ് ടി.ജി.അച്യുതൻനമ്പൂതിരി. സി. പി. ഗോവിന്ദപ്പിള്ളയെപ്പോലെ മഹാകവിയെ പാട്ടുകൾ സമാഹരിക്കാൻ അദ്ദേഹം സഹായിച്ചു. ഭാഷാപോഷിണിയിൽ തമ്പുരാൻപാട്ട് എന്ന പേരിൽ കോട്ടയംകേരളവർമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ട പാട്ട് പ്രസിദ്ധപ്പെടുത്തി