ടി. എസ്. ദിൽജിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്തർദ്ദേശീയ കാറോട്ടമൽസരത്തിൽ പങ്കെടുക്കുന്ന തൃശ്ശൂർ സ്വദേശിയായ ഒരു മലയാളിയാണ് ദിൽജിത്ത്. ടി.എസ്. ജെ.കെ. ടയർ റെയ്സിങ് ചാമ്പ്യൻഷിപ്പിൽ 2014 മേയ് 31 ന് നടന്ന ഫോർമുല ഫോർ ആദ്യമത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.[1]. ടൊയോട്ട കമ്പനിക്കാർ ബാങ്കോക്കിൽ നടത്തിയ അന്താരാഷ്ടമത്സരത്തിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു.[അവലംബം ആവശ്യമാണ്] ഓൾ ഇന്ത്യാ ലെവൽ മത്സരത്തിൽ 19 പേർ പങ്കെടുത്തിൽ ഏക മലയാളി കൂടിയായിരുന്നു ദിൽജിത്ത്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. "business-standard.com". September 16, 2013. ശേഖരിച്ചത് 4 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=ടി._എസ്._ദിൽജിത്ത്&oldid=3440829" എന്ന താളിൽനിന്ന് ശേഖരിച്ചത്