ടി.ഡി. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതീയനായ അന്താരാഷ്ട്ര വോളിബോൾതാരമായിരുന്നു ടി.ഡി. ജോസഫ്. അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മത്സരങ്ങളിൽ നിന്ന് വിരമിച്ചിട്ടും വോളിബോൾ രംഗത്ത് പ്രവർത്തിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ വരാപ്പുഴ സ്വദേശിയാണ്. ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്നു.

പ്രധാന മത്സരങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സ്‌പോർട്‌സ് കൗൺസിൽ ഏർപ്പെടുത്തിയ മരണാനന്തര ബഹുമതി
  • വരാപ്പുഴ പഞ്ചായത്ത് പണികഴിപ്പിച്ച സ്റ്റേഡിയത്തിന് പപ്പന്റെ നാമം നൽകി

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=410468
"https://ml.wikipedia.org/w/index.php?title=ടി.ഡി._ജോസഫ്&oldid=1926579" എന്ന താളിൽനിന്ന് ശേഖരിച്ചത്