ടി.കെ. നായർ
ദൃശ്യരൂപം
തൊഴൂർ കൃഷ്ണൻ നായർ | |
|---|---|
| കൊച്ചിയുടെ രണ്ടാം പ്രധാനമന്ത്രി | |
| പദവിയിൽ 27 ഒക്ടോബർ 1947 – 20 സെപ്റ്റംബർ 1948 | |
| Monarch | കേരള വർമ്മ VII |
| മുൻഗാമി | പനമ്പിള്ളി ഗോവിന്ദമേനോൻ |
| പിൻഗാമി | ഇ. ഇക്കണ്ട വാര്യർ |
| മണ്ഡലം | ചേലക്കര, തൃശ്ശൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 22 മേയ് 1896 തിരുവില്വാമല, തൃശ്ശൂർ, കേരളം |
| മരണം | 15 ജൂൺ 1972 (76 വയസ്സ്) |
| പൗരത്വം | ഇന്ത്യൻ |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ പീപ്പിൾസ് കോൺഗ്രസ് |
| വസതി | തിരുവില്വാമല |
| തൊഴിൽ | രാഷ്ട്രീയ പ്രവർത്തകൻ |
കൊച്ചി സംസ്ഥാനത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു തൊഴൂർ കൃഷ്ണൻ നായർ എന്ന ടി.കെ. നായർ (ജീവിതകാലം, 22 മെയ് 1896-15 ജൂൺ 1972).[1][2][3]. തിരുവില്വാമലയിലെ കൂട്ടാല നാരായണൻ നായരുടെയും തൊഴൂർ മാധവിയമ്മയുടെയും മകനായി 1986 മേയ് 22നാണ് ടി.കെ. നായർ ജനിച്ചത്. ചേലക്കര മണ്ഡലത്തിൽ നിന്നും ആണ് അദ്ദേഹം കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അവലംബം
[തിരുത്തുക]- ↑ "ഇതാ, ഇങ്ങനെയും ഒരു പ്രധാനമന്ത്രി | T. K. Nair | Manorama News". Manoramaonline.com. 2021-05-15. Retrieved 2022-07-06.
- ↑ "History of legislative bodies in Kerala- Cochin State". Keralaassembly.org. Retrieved 2022-07-06.
- ↑ Kerala Legislature. "General Info - Kerala Legislature". Niyamasabha.org. Retrieved 2022-07-06.