ടി.കെ.ഗംഗാധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലയാളത്തിലെ നോവലിസ്റ്റും[1] ചെറുകഥാകൃത്തുമാണ് ടി.കെ.ഗംഗാധരൻ. തൈത്തറ വീട്ടിൽ കണ്ണപ്പൻ, ദേവകിയുടെയും മകനായി 1944 നവംബർ 29 ന് കൊടുങ്ങല്ലൂരിൽ ജനനിച്ചു . 1964ൽ സൈന്യത്തിൽ ചേർന്നു. 1965 ,1971 വർഷങ്ങളിൽ നടന്ന ഇന്ത്യാ-പാക്ക് യുദ്ധങ്ങളിൽ പങ്കെടുത്തു. 28 വർഷത്തെ സുദീർഘ സേവനത്തിനു ശേഷം 1991 ൽ സുബേദാറായി വിരമിച്ചു.

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  1. കൂട്ടം തെറ്റിയ കുട്ടി
  2. പുകയുന്ന കൊള്ളികൾ
  3. ഇൻക്വിലാബിന്റെ ഗീതം
  4. ചുവന്ന നക്ഷത്രങ്ങൾ
  5. ഉപാസന
  6. ലെനിൻ പ്രവ്ദ വായിക്കുന്നു
  7. വീട്
  8. ബാരക്ക്
  9. ഏകാന്തതയുടെ പുരാവൃത്തം
  10. വംശവൃക്ഷം
  11. വിചാരണ
  12. ഒറ്റപ്പതിപ്പുള്ള ജീവിതം[1]
  13. ഈയലുകളുടെ നൃത്തം
  14. മുസിരിസിലെ വേശ്യകൾ
  15. ആയുസ്സിന്റെ ശേഷിപ്പുകൾ
  16. മോസ്കോ ഗ്രാമത്തിന്റെ ആത്മഗതങ്ങൾ


കഥാസമാഹാരങ്ങൾ[തിരുത്തുക]

  1. കാമാത്തിപ്പുര
  2. മുല്ലപ്പൂ പെയ്യുന്ന മൂന്നാം ധ്രുവം
  3. കോർട്ട് മാർഷൽ കാത്ത് ഒരു പ്രണയം
  4. പടനിലങ്ങളുടെ സുവർണ്ണകഥകൾ
  5. ഏകാകികളുടെ നഗരം
  6. കാമാത്തിപ്പുരയും മറ്റു കഥകളും
  7. പ്രണയ മൽസ്യം


അനുഭവക്കുറിപ്പുകൾ[തിരുത്തുക]

  1. അപഹരിക്കപ്പെടാത്ത ഓർമ്മകൾ
  2. ജീവിതം സാാക്ഷി.
  3. കൽക്കട്ട തീസീസ്


ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]

  1. പി.കേശവദേവ് നോവൽ പുരസ്കാരം[2]
  2. അങ്കണം നോവൽ അവാർഡ്
  3. ടി.കെ.സി. വടുതല നോവൽ അവാർഡ്
  4. പ്രൊ: എം.കൃഷ്ണൻ നായർ നോവൽ അവാർഡ്
  5. തൃശൂർ സർഗ സ്വരം അവാർഡ്‌
  6. എസ്.എൻ.സമാജം നോവൽ പ്രതിഭാ പുരസ്കാരം
  7. വർഷധാര കഥാപുരസ്കാരം

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "ടി.കെ. ഗംഗാധരന് പുരസ്കാരം". ManoramaOnline. Retrieved 2019-06-03.
  2. "പി. കേശവദേവ് പുരസ്‌കാരം ടി.കെ. ഗംഗാധരന്". Mathrubhumi. Archived from the original on 2019-06-03. Retrieved 2019-06-03.
"https://ml.wikipedia.org/w/index.php?title=ടി.കെ.ഗംഗാധരൻ&oldid=3804703" എന്ന താളിൽനിന്ന് ശേഖരിച്ചത്