ടി.എ. സരസ്വതിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരാതനഭാരതത്തിലെ ജ്യാമിതിയിൽ ഗവേഷണം നടത്തിയിരുന്ന മലയാളിയായ ഒരു ഗണിതശാസ്ത്രജ്ഞയാണ് സരസ്വതിയമ്മ റ്റി എ (T. A. Sarasvati Amma) (തെക്കേത്ത് അമയോങ്കത്ത് കാലം സരസ്വതിയമ്മ) (26 ഡിസംബർ 1918[1] – 15 August 2000)[2].[2] ഇവരുടെ അനുജത്തി ആയിരുന്നു പ്രസിദ്ധമലയാള കഥാകാരി രാജലക്ഷ്മി.

തെരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

പുസ്തകം[തിരുത്തുക]

  • T.A. Sarasvati Amma (2007). Geometry in Ancient and Medieval India. Motilal Banarsidass Publishers Limited. p. 277. ISBN 978-81-208-1344-1.

പ്രബന്ധങ്ങൾ[തിരുത്തുക]

  • T.A. Sarasvati Amma (1958–1959). "Sredi-kshetras Or Diagrammatic representations of mathematical series". Journal of Oriental Research. 28: 74–85.
  • T.A. Sarasvati Amma (1961). "The Cyclic Quadrilateral in Indian Mathematics". Proceedings of the All-India Oriental Conference. 21: 295–310.
  • T.A. Sarasvati Amma (1961–1962). "The Mathematics of the First Four Mahadhikaras of Trilokaprajnapati". Journal of Ganganath Jha Research Institute. 18: 27–51.
  • T.A. sarasvati Amma (1962). "Mahavira's Treatment of Series". Journal of Ranchi University. I: 39–50.
  • T.A. Sarasvati Amma (1969). "Development of Mathematical Ideas in India". Indian Journal of History of Science. 4: 59–78.

അവലംബം[തിരുത്തുക]

  1. 1094 of the Kollam Era translates to 26 December 1918. See https://www.mobilepanchang.com/malayalam/malayalam-month-calendar.html?date=26/12/1918
  2. 2.0 2.1 Gupta, R.C. (2003). "Obituary: T.A. Sarasvati Amma" (PDF). Indian Journal of History of Science. 38 (3): 317–320. മൂലതാളിൽ (PDF) നിന്നും 16 മാർച്ച് 2012-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ടി.എ._സരസ്വതിയമ്മ&oldid=3112886" എന്ന താളിൽനിന്ന് ശേഖരിച്ചത്