ടി.എ. ധർമ്മരാജ അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി.എ. ധർമരാജ അയ്യർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.എ. ധർമ്മരാജ അയ്യർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിഎ.ആർ. മേനോൻ
പിൻഗാമികെ. ശേഖരൻ നായർ
മണ്ഡലംതൃശ്ശൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1904-06-00)ജൂൺ , 1904
മരണം6 നവംബർ 1981(1981-11-06) (പ്രായം 77)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾ2
As of നവംബർ 3, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ടി.എ. ധർമ്മരാജ അയ്യർ (ജീവിതകാലം: ജൂൺ 1904 - 6 നവംബർ 1981). തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി[1] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1904 ജൂണിൽ ജനിച്ചു, രണ്ട് കുട്ടികളുണ്ട്. നിയമസഭാംഗമാകുന്നതിനു മുൻപ് രണ്ട് തവണ തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്നു. മദ്രാസ് ഒളിമ്പിക് മീറ്റിൽ 1930ലും 1931ലും കൊച്ചി സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്[2].

വഹിച്ച പദവികൾ[തിരുത്തുക]

  • കേരള നിയമസഭാംഗം - രണ്ടാം കേരള നിയമസഭ
  • തൃശ്ശൂർ മുനിസിപ്പാലിറ്റി ചെയർമാൻ - (1951-53) & (1957-62)

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-11-03.
  2. "niyamasabha.org" (PDF). Retrieved 2020 നവംബർ 3. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ടി.എ._ധർമ്മരാജ_അയ്യർ&oldid=3502741" എന്ന താളിൽനിന്ന് ശേഖരിച്ചത്