ടി.എ. കലിയമൂർത്തി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ടി.എ. കലിയമൂർത്തി | |
|---|---|
| ജന്മനാമം | Arunachalam Pillai Kaliyamurthy |
| ജനനം | 22 ഒക്ടോബർ 1948 |
| ഉത്ഭവം | Thiruvalaputhur, Mayiladuthurai, Tamil Nadu |
| മരണം | 19 ഫെബ്രുവരി 2020 (71 വയസ്സ്) |
| വിഭാഗങ്ങൾ | Carnatic music |
| തൊഴിൽ(കൾ) | Thavil Artist |
| ഉപകരണ(ങ്ങൾ) | Thavil |
| വർഷങ്ങളായി സജീവം | 1963 – 2020 |
| വെബ്സൈറ്റ് | www.tak.co.in |
തവിൽ വാദകനാണ് ടി.എ. കലിയമൂർത്തി. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]നാമഗിരിപേട്ടൈ കൃഷ്ണനും ഷേക്ക് ചിന്ന മൗലാനയുമുൾപ്പെടുള്ള നാഗസ്വര കലാകാരന്മാർക്ക് തവിലിൽ അകമ്പടി സേവിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[1]
അവലംബം
[തിരുത്തുക]- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015.
{{cite web}}: External link in(help)|publisher=