ടി.എസ്. ഠാക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തീർത്ഥ് സിങ്ങ് ഠാക്കൂർ


നിലവിൽ
പദവിയിൽ 
17 നവംബർ 2009
അവരോധിച്ചത് പ്രതിഭാ പാട്ടിൽ

മുഖ്യന്യായാധിപൻ,പഞ്ചാബ് ഹരിയാണ ഹൈക്കോടതി
പദവിയിൽ
11 ഓഗസ്റ്റ് 2008 – 16 നവംബർ 2009
അവരോധിച്ചത് പ്രതിഭാ പാട്ടിൽ
മുൻ‌ഗാമി Justice Vijender Jain
പിൻ‌ഗാമി Justice Mukul Mudaal

ന്യായാധിപൻ ഡെൽഹി ഹൈക്കോടതി
പദവിയിൽ
ജൂലൈ 2004 – ഓഗസ്റ്റ് 2008

പദവിയിൽ
മാർച്ച് 1994 – ജൂലൈ 2004

പദവിയിൽ
16 ഫെബ്രുവരി 1994 [1] – മാർച്ച് 1994
ജനനം (1952-01-04) 4 ജനുവരി 1952 (പ്രായം 67 വയസ്സ്)
Ramban, Jammu and Kashmir
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
വെബ്സൈറ്റ്Supreme Court of India

ഇന്ത്യയിലെ സുപ്രീം കോടതിയിലേ ഒരു ന്യായാധിപനാണു തീർത്ഥ് സിങ്ങ് ഠാക്കൂർ (ജ:4 ജനുവരി 1952). എച്ച്.എൽ.ദത്തുവിനു ശേഷം ഇന്ത്യയിലെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിതനാകും.[2]ജമ്മുകശ്മീരിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ ഠാക്കൂർ സിവിൽ, ക്രിമിനൽ, നികുതി, സർവീസ്, ഭരണഘടനാ വിഷയങ്ങൾ കൈകാര്യംചെയ്തിട്ടുണ്ട്. 1994-ൽ ജമ്മുകശ്മീർ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 1995-ൽ സ്ഥിരപ്പെടുത്തി. 2004-ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. 2008-ൽ ആക്ടിങ് ചീഫ് ജസ്റ്റിസായി. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഠാക്കൂറിനെ 2009-ലാണ് സുപ്രീംകോടതി ജഡ്ജിയാക്കിയത്.

അവലംബം[തിരുത്തുക]

  1. . SUPREME COURT OF INDIA http://supremecourtofindia.nic.in/judges/sjud/tsthakur.htm. ശേഖരിച്ചത് 8 നവംബർ 2015. Missing or empty |title= (help)
  2. http://archive.indianexpress.com/news/t-s-thakur-to-take-oath-as-sc-judge-tomorrow/541921
"https://ml.wikipedia.org/w/index.php?title=ടി.എസ്._ഠാക്കൂർ&oldid=2914849" എന്ന താളിൽനിന്ന് ശേഖരിച്ചത്