ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുഞ്ഞിരാമൻ നമ്പ്യാർ.ടി.എച്ച് (1922 ജൂൺ18 - 2004 ഡിസംബർ31) കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്ത് മേമുണ്ട സ്വദേശി.വടക്കൻപാട്ടുകളുടെ സമ്പാദകനും പ്രചാരകനും. മതിലേരിക്കന്നി, കുഞ്ഞുത്താലു, പൂമാതെ പൊന്നമ്മ എന്നീ വടക്കൻപാട്ടുകൾ സമ്പാദിച്ചു പ്രസിദ്ധീകരിച്ചു[1]. മാപ്പിളരാമായണത്തിൻറെയും സമ്പാദകൻ. വടക്കൻ പാട്ടുകൾ കഥാപ്രസംഗ രൂപത്തിൽ നൂറു കണക്കിന് വേദികളിൽ അവതരിപ്പിച്ചു. [2]കുഞ്ഞിരാമൻ നമ്പ്യാരുടെ ജീവിതത്തെ ആസ്പദമാക്കി പ്രമോദ് കുറ്റിയിൽ ഒരു ഡോക്യുമെൻററി നിർമിച്ചിട്ടുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. http://www.puzha.com/puzha/cgi-bin/generate-article.cgi?channel=nattariv&article_xml=pattu_oct04_06.xml&gen_type=printer&work_type=regular
  2. വെബ് ദുനിയ