ടില്ലാൻഡ്സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടില്ലാൻഡ്സിയ
Tillandsia fasciculata.jpg
Tillandsia fasciculata
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Tillandsia

Species

Over 650 species

Synonyms[1]
 • Acanthospora Spreng.
 • Allardtia A.Dietr.
 • Amalia Endl.
 • Anoplophytum Beer
 • Bonapartea Ruiz & Pav.
 • Buonapartea G.Don
 • Dendropogon Raf.
 • Diaphoranthema Beer
 • Misandra F.Dietr., nom. illeg.
 • Phytarrhiza Vis.
 • Pityrophyllum Beer
 • Platystachys K.Koch
 • Racinaea M.A.Spencer & L.B.Sm.
 • ×Racindsia Takiz.
 • Renealmia L.
 • Strepsia Steud.
 • Viridantha Espejo
 • Wallisia (Regel) E.Morren

അമേരിക്കയാണ് ടില്ലാൻഡ്സിയയുടെ ജന്മദേശം. അന്തരീക്ഷത്തിലെ വെള്ളവും ലാവണങ്ങളും നേർത്ത നാരുകൾ വഴി വലിച്ചെടുത്ത് വളരുന്ന ഈ സസ്യങ്ങളിൽ അകർഷകങ്ങളായ പുക്കളുണ്ടാകാറുണ്ട്. പൂക്കളുണ്ടായ ന്നതിനു മുമ്പായി പല നിറത്തിലുള്ള ഇലകൾ ഉണ്ടാകും. ആ സമയം ചുവപ്പ്, നീല, മഞ്ഞ എന്നീ നിറങ്ങളിൽ തളരിലകൾ കാണപ്പെടും. ഇലകളിലെ നിറവ്യത്യാസം പോലെ രൂപത്തിലും വ്യത്യാസമുണ്ടാക്കും. ഇലകളിലെ നിറവ്യത്യാസം പോലെ രൂപത്തിലും വ്യത്യാസമുണ്ടാകും.പല വലിപ്പത്തിലും രൂപത്തിലും ഈ ഉദ്യാന സസ്യം കണ്ടു വരുന്നു.

 1. "World Checklist of Selected Plant Families".
"https://ml.wikipedia.org/w/index.php?title=ടില്ലാൻഡ്സിയ&oldid=2428910" എന്ന താളിൽനിന്ന് ശേഖരിച്ചത്