ടിങ്കർബെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Tinkerbella nana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Tinkerbella

Huber & Noyes, 2013
Species:
T. nana
Binomial name
Tinkerbella nana
Huber & Noyes, 2013

മൈമറിഡെ കുടുംബത്തിലെ നൂറോളം ജനുസുകളിലെ ഒരു ജീനസാണ് ടിങ്കർബെല്ല. കോസ്റ്റ റീക്കയിൽ നിന്നുള്ള ഈ ജീനസിലെ ഒരേ ഒരു സ്പീഷീസ് ആണ് ടിങ്കർബെല്ല നാന. ഏറ്റവും ചെറിയ പറക്കുന്ന അറിയപ്പെടുന്ന ആർത്രോപോഡുകളിലൊന്നാണിത്.[1]170 മൈക്രോമീറ്റർ നീളമുള്ള മെഗാഫ്രാഗ്മ കരീബിയ എന്ന ട്രൈക്കോഗ്രമാറ്റിഡ് കടന്നലുകളാണ് ഏറ്റവും ചെറിയ പറക്കുന്ന ആർത്രോപോഡ്.[1]

അവലംബം[തിരുത്തുക]

  1. Huber, John T; Noyes, John S. (2013). "A new genus and species of fairyfly, Tinkerbella nana (Hymenoptera, Mymaridae), with comments on its sister genus Kikiki, and discussion on small size limits in arthropods". Journal of Hymenoptera Research. 32: 17–44. doi:10.3897/jhr.32.4663.{{cite journal}}: CS1 maint: unflagged free DOI (link)

ഉറവിടങ്ങൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടിങ്കർബെല്ല&oldid=3804733" എന്ന താളിൽനിന്ന് ശേഖരിച്ചത്