ടാർബല അണക്കെട്ട്

Coordinates: 34°05′23″N 72°41′54″E / 34.0897222222°N 72.6983333333°E / 34.0897222222; 72.6983333333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാർബല അണക്കെട്ട്
Tarbela Dam during the 2010 floods
ഔദ്യോഗിക നാമംTarbela Dam
സ്ഥലംTarbela, Khyber Pakhtunkhwa, Pakistan
നിർദ്ദേശാങ്കം34°05′23″N 72°41′54″E / 34.0897222222°N 72.6983333333°E / 34.0897222222; 72.6983333333
നിർമ്മാണം ആരംഭിച്ചത്1968
നിർമ്മാണം പൂർത്തിയായത്1976
നിർമ്മാണച്ചിലവ്USD 1.497 billion[1]
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിIndus River
ഉയരം143.26 metres (470 ft) from river level
നീളം2,743.2 metres (9,000 ft)
റിസർവോയർ
CreatesTarbela reservoir
ആകെ സംഭരണശേഷി13.69 cubic kilometres (3.28 cu mi)
Catchment area168,000 km2 (65,000 sq mi)
പ്രതലം വിസ്തീർണ്ണം250 km2 (97 sq mi)
Power station
Turbines10 × 175 MW
4 × 432 MW
Installed capacity3,478 MW
6,298 MW (max)

ടാർബല അണക്കെട്ട് പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമബാദിൽ നിന്നും 50 കിലോമീറ്റർ വടക്കു-പടിഞ്ഞാറായി ഖൈബർ പഖ്തുൻഖ്വ ജില്ലയിലെ ഇൻഡസ് നദിയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ടാണ്.[2] 1974-ൽ നിർമ്മാണം പൂർത്തിയായ 485 അടിയുള്ള ഈ അണക്കെട്ടിന്റെ ഉദ്ദേശം വെള്ളപ്പൊക്കം തടയൽ, ജലസേചനം, വൈദ്യൂതി ഉത്പ്പാദനം എന്നിവയാണ്.[3] മണ്ണും പാറക്കല്ലുകളും ഉപയോഗിച്ചാണ് അണക്കെട്ടിന്റെ പ്രധാന ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്.

സാങ്കേതിക സവിശേഷതകൾ[തിരുത്തുക]

വൈദ്യൂതോൽപ്പാദന യൂണിറ്റിൽ 14 ജനറേറ്ററുകൾ സ്ഥാപിച്ചിരിക്കുന്നു. 3478 മെഗാവാട്ട് വൈദ്യൂതി ഇവ ഉത്പ്പാദിപ്പിക്കും.

ചരിത്രം[തിരുത്തുക]

1968 മേയിലാണ് ടാർബല അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചത്. 623 ദശലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 2800 കോടിയോളം രൂപ) ചെലവു വന്നു. ഇറ്റലി, സ്വിസർലണ്ട്, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെ കരാറുകാരാണ് അണക്കെട്ടിന്റെ നിർമ്മാണം ഏറ്റെടുത്ത് നിർവ്വഹിച്ചത്. മൂന്നു ഘട്ടങ്ങളിലായിരുന്നു നിർമ്മാണം.[4] ലോക ബാങ്ക് ആണ് സാമ്പത്തികസഹായം അനുവദിച്ചിരുന്നത്. [5]ഹിമാലയത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ അടിയുമെന്നതിനാൽ 50 വർഷമേ കാലാവധിയുള്ളൂവെന്ന് നിർമ്മാണകാലത്ത് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. 1976-ൽ പ്രവർത്തനം ആരംഭിച്ച അണക്കെട്ട് 2030 ആകുമ്പേഴേയ്ക്കും ഉപയോഗ ശൂന്യമാകുമെന്നവർ വിലയിരുത്തുന്നു. എന്നാൽ അവശിഷ്ടങ്ങൾ പ്രതീക്ഷിച്ചതിലും കുറവായിരുന്നതിനാൽ അണക്കെട്ടിന്റെ കാലാവധി 85 വർഷമായി ഇപ്പോൾ കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "Tarbela Dam Costs" (PDF). Archived from the original (PDF) on 2010-06-13. Retrieved 30 August 2016.
  2. googlemap
  3. Rodney White (1 January 2001). Evacuation of Sediments from Reservoirs. Thomas Telford Publishing. pp. 163–169. ISBN 978-0727729538. Retrieved 4 August 2013
  4. "Tarbela Dam Project, Haripur District, Pakistan". Water Technology. Retrieved 24 March 2016.
  5. "World Bank approves $390m loan for Tarbela fifth extension – The Express Tribune". 2016-09-21. Retrieved 2016-09-22.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടാർബല_അണക്കെട്ട്&oldid=3949100" എന്ന താളിൽനിന്ന് ശേഖരിച്ചത്