ഉള്ളടക്കത്തിലേക്ക് പോവുക

ടാൻക്വറി ഫിയോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാൻക്വറി ഫിയോർഡ്
The north-east part of Tanquary Fiord with Tanquary Fiord Airport on the right
ടാൻക്വറി ഫിയോർഡ് is located in Nunavut
ടാൻക്വറി ഫിയോർഡ്
ടാൻക്വറി ഫിയോർഡ്
Location
സ്ഥാനംEllesmere Island, Nunavut
നിർദ്ദേശാങ്കങ്ങൾ81°05′N 78°45′W / 81.083°N 78.750°W / 81.083; -78.750
സമുദ്രം/കടൽ സ്രോതസ്സുകൾNansen Sound via Greely Fiord
ബേസിൻ രാജ്യങ്ങൾCanada

ടാൻക്വറി ഫിയോർഡ്[1] കാനഡയിലെ നുനാവട്ടിലെ ആർട്ടിക് ദ്വീപസമൂഹത്തിലെ എല്ലെസ്മിയർ ദ്വീപിന്റെ വടക്കൻ തീരത്തുള്ള ഒരു ഫ്യോർഡാണ്. ഖ്യുട്ടിനിർപാക്ക് ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ഗ്രീലി ഫിയോർഡിൽ നിന്ന് വടക്ക്-പടിഞ്ഞാറ് ദിശയിൽ 30 മൈൽ (48 കി.മീ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Tanquary Fiord". Geographical Names Data Base. Natural Resources Canada. Retrieved 2020-06-15.
"https://ml.wikipedia.org/w/index.php?title=ടാൻക്വറി_ഫിയോർഡ്&oldid=3784496" എന്ന താളിൽനിന്ന് ശേഖരിച്ചത്