ടാസ്മൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടാസ്മൻ ദേശീയോദ്യാനം
Tasmania
Fortesque Bay Sunrise.jpg
Sunrise at Fortescue Bay
Tasman national park locator map.svg
Map of Tasman National Park in Tasmania
Nearest town or cityPort Arthur
നിർദ്ദേശാങ്കം42°51′19″S 147°58′33″E / 42.85528°S 147.97583°E / -42.85528; 147.97583Coordinates: 42°51′19″S 147°58′33″E / 42.85528°S 147.97583°E / -42.85528; 147.97583
സ്ഥാപിതം30 April 1999[1]
വിസ്തീർണ്ണം107.5 km2 (41.5 sq mi)[1]
Managing authoritiesTasmania Parks and Wildlife Service
Websiteടാസ്മൻ ദേശീയോദ്യാനം
See alsoProtected areas of Tasmania

ടാസ്മൻ ദേശീയോദ്യാനം ആസ്ത്രേലിയയിലെ കിഴക്കൻ ടാസ്മാനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഹോബർട്ടിൽ നിന്നും കിഴക്കായി ഏകദേശം 56 കിലോമീറ്റർ അകലെയാണ് ഇത്. 107.5 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നു. ഫോറെസ്റ്റിയർ-ടാസ്മാൻ ഉപദ്വീപുകളുടെ ഭാഗങ്ങളിലാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ടാസ്മാൻ ഉപദ്വീപിന്റെ എല്ലാ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

Tasman Arch and littoral chasm, Tasman National Park.
View of Cape Raoul from a lookout.

1999 ഏപ്രിൽ 30ലെ റിജണൽ ഫോറസ്റ്റ് എഗ്രിമെന്റനുസരിച്ചാണ് ഈ ദേശീയോദ്യാനം വിജ്ഞാപനം ചെയ്യപ്പെട്ടത്. [2] ടാസ്മൻ വിളക്കുമാടം ടാസ്മൻ ദ്വീപിലാണ് സ്ഥിതിചെയ്യുന്നത് (1906ലാണ് ഇത് നിർമ്മിച്ചത്). ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഇത്. 1977 മുതൽ ഈ വിളക്കുമാടവും കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ആളൊഴിഞ്ഞുകിടക്കുകയാണ്. [3][4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Reserve Listing - National Parks". Tasmanian Parks and Wildlife Service Website. Tasmania Parks and Wildlife Service. 17 November 2008. ശേഖരിച്ചത് 1 May 2010. CS1 maint: discouraged parameter (link)
  2. "Tasman National Park - Highlights". Parks & Wildlife Service Tasmania. ശേഖരിച്ചത് 23 July 2009. CS1 maint: discouraged parameter (link)
  3. Brothers, Nigel; Pemberton, David; Pryor, Helen; & Halley, Vanessa. (2001). Tasmania’s Offshore Islands: seabirds and other natural features. Tasmanian Museum and Art Gallery: Hobart. ISBN 0-7246-4816-X
  4. "Tasman Island Lighthouse". Lighthouses of Tasmania. Lighthouses of Australia Inc. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ടാസ്മൻ_ദേശീയോദ്യാനം&oldid=2555121" എന്ന താളിൽനിന്ന് ശേഖരിച്ചത്