ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
Jump to navigation
Jump to search
टाटा सामाजिक विज्ञान संस्थान | |
പ്രമാണം:Tata Institute of Social Sciences logo.jpg | |
തരം | പബ്ലിക് |
---|---|
സ്ഥാപിതം | 1936 |
ഡയറക്ടർ | എസ്. പരശുരാമൻ |
സ്ഥലം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
ക്യാമ്പസ് | അർബൺ 21 acre (Main Campus and Naoroji Campus) |
കായിക വിളിപ്പേര് | TISS |
അഫിലിയേഷനുകൾ | UGC, NAAC |
വെബ്‌സൈറ്റ് | www |
മുംബൈയിലെ ദേവ്‌നാറിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് റ്റാറ്റ ഇൻസ്റ്റിടൂട്ട് ഓഫ് സൊഷ്യൽ സയൻസെസ്(ഹിന്ദി: टाटा सामाजिक विज्ञान संस्थान ഇംഗ്ലീഷ്:Tata Institute of Social Sciences). റ്റിസ്സ്(TISS) എന്ന പേരിലും ഈ സ്ഥാപനം അറിയപെടുന്നു. 1936-ൽ ആണ് ഇത് സ്ഥാപിതമായത്.
ഇന്ത്യയിൽ സാമൂഹിക ശാസ്ത്ര വിദ്യാഭ്യാസത്തിനായി രൂപികരിച്ച പരമോന്നത വിദ്യാനിലയമാണ് റ്റാറ്റ ഇൻസ്റ്റിറ്റുട്ട് ഒഫ് സൊഷ്യൽ സയൻസസ്[അവലംബം ആവശ്യമാണ്]. ഹൈദരാബാദിലും, ഗുവാഹത്തിയിലും തുൾജാപൂരിലും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ക്യാമ്പസ്സുകൾ പ്രവർത്തിക്കുന്നുണ്ട്[1][2].
അവലംബം[തിരുത്തുക]
- ↑ http://www.tiss.edu
- ↑ tiss brochure