ടാരാസ് ബൾബ (1962-ലെ ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Taras Bulba
പ്രമാണം:Taras Bulba - 1962 - Poster.png
Theatrical release poster
സംവിധാനംJ. Lee Thompson
നിർമ്മാണംHarold Hecht
രചനWaldo Salt
Karl Tunberg
ആസ്പദമാക്കിയത്Taras Bulba –
Nikolai Gogol
അഭിനേതാക്കൾYul Brynner
Tony Curtis
സംഗീതംFranz Waxman
ഛായാഗ്രഹണംJoe MacDonald
ചിത്രസംയോജനംFolmar Blangsted
Gene Milford
William Reynolds
Eda Warren
സ്റ്റുഡിയോHarold Hecht Productions
വിതരണംUnited Artists
റിലീസിങ് തീയതി
  • 1962 (1962)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$6 million[1]
സമയദൈർഘ്യം122 minutes
ആകെ$3,400,000 (rentals)[2]

നിക്കോളായ് ഗോഗോലിന്റെ നോവൽ ടരസ് ബൾബയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ് ടാരാസ് ബൾബ. ജെ. ലീ തോംപ്സൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ യൂൾ ബ്രിന്നർ അഭിനയിച്ചു. ടോണി കർട്ടിസ് അദ്ദേഹത്തിൻറെ മകൻ ആയും ആൻഡ്രീ ഉക്രേനിയൻ സ്റ്റെപ്പ്സ്ന്റെ കോസാക്ക് വംശ നേതാവുമായിരുന്നു. കിഴക്കൻ യൂറോപ്യൻ സ്റ്റെപ്പുകളിൽ ഈ കഥ ചിട്ടപ്പെടുത്തിയെങ്കിലും ഈ ചിത്രം യഥാർഥത്തിൽ കാലിഫോർണിയയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും സാൽറ്റ, അർജന്റീന എന്നിവിടങ്ങളിലും ആണ് ചിത്രീകരിച്ചത്.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Tino Balio, United Artists: The Company That Changed the Film Industry, University of Wisconsin Press, 1987 p. 155.
  2. "Top Rental Features of 1963", Variety, 8 January 1964, pg 71.
  3. Taras Bulba (1962) Filming Locations (https://www.imdb.com/title/tt0056556/locations) Retrieved 12/7/2013

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടാരാസ്_ബൾബ_(1962-ലെ_ചിത്രം)&oldid=3127996" എന്ന താളിൽനിന്ന് ശേഖരിച്ചത്