ടായിജിയങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടായിജിയങ് ദേശീയോദ്യാനം
台江國家公園
Taijiang National Park from Anping.JPG
Taijiang National Park from Anping
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Taiwan" does not exist
LocationTainan, Taiwan
Coordinates23°03′47″N 120°03′18″E / 23.063°N 120.055°E / 23.063; 120.055Coordinates: 23°03′47″N 120°03′18″E / 23.063°N 120.055°E / 23.063; 120.055
Area393.1 കി.m2 (151.8 sq mi)
Established2009
www.tjnp.gov.tw/english/

ടായിജിയങ് ദേശീയോദ്യാനം (ചൈനീസ്: 台江國家公園; പിൻയിൻ: Táijiāng Guójiā Gōngyuán) തായ്വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണിത്. 2009-ൽ നിലവിൽ വന്ന ഈ ദേശീയോദ്യാനം തായ്വാന്റെ തെക്ക്-പടിഞ്ഞാറ് തീരദേശത്ത് സ്ഥിതിചെയ്യുന്നു. ഉദ്യാനത്തിന്റെ ഭൂരിഭാഗവും തായ്നാൻ നഗരത്തിലാണ് കാണപ്പെടുന്നത്. തെക്ക് ഭാഗത്തെ ക്വിങ്ഷാൻ ഫിഷിങ് ഹാർബറിന്റെ കടൽഭിത്തി വരെയും യാൻഷുയി നദിയുടെ തെക്ക് ഭാഗത്തെ തീരത്തുമായി ഈ ഉദ്യാനപ്രദേശം വ്യാപിച്ചുകിടക്കുന്നു. ഗുയോഷെങ് പോർട്ട് ലൈറ്റ് ഹൗസ് ഉദ്യാനത്തിന്റെ അതിരിൽ കാണപ്പെടുന്നു.[1] 393.1 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിന്റെ 49.05 ചതുരശ്രകിലോമീറ്റർ കരപ്രദേശമാണ്. യൻഷൂയി നദിയ്ക്കരിൽ നിന്ന് ഡോങ്ജി ദ്വീപുവരെയുള്ള പ്രദേശം 344.05 ചതുരശ്രകിലോമീറ്റർ ആണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "National Parks of Taiwan - Taijiang". np.cpami.gov.tw. Construction and Planning Agency, Ministry of the Interior, R.O.C. 2014. Archived from the original on 2016-05-24. Retrieved 2017-10-16.