Jump to content

ടാബ് കീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tab key on a standard keyboard (on upper left)

ടാബുലേറ്റർ കീ എന്നതിന്റെയോ ടാബുലാർ കീ എന്നതിന്റെയോ ചുരുക്കമാണ് ടാബ് കീ Tab ↹ [1] ഒരു ആൽഫാ ന്യൂമറിക് കീ ബോർഡിൽ കർസറിനെ അടുത്ത ടാബിലേക്ക് ചലിപ്പിക്കാൻ ഈ കീ ഉപയോഗിക്കുന്നു.

ടാബ് കീ ഉപയോഗിച്ച് മുൻകൂർ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്ക് കർസറിനെ നീക്കാൻ സാധിക്കുന്നു. ഷിഫ്റ്റ്+ടാബ് കീ അമർത്തിയാൽ കർസറിനെ പിന്നോട്ട് നീക്കാം.[2]

അവലംബം

[തിരുത്തുക]
  1. "Underwood Portable Typewriter Gallery". Archived from the original on 2011-02-22. Retrieved 2011-04-09.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2020-09-23. Retrieved 2018-12-15.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടാബ്_കീ&oldid=3944601" എന്ന താളിൽനിന്ന് ശേഖരിച്ചത്