ടട്ര ദേശീയോദ്യാനം (സ്ലോവാക്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tatra National Park
Tatranský národný park
Tatra mountains western side 2.jpg
Western Tatras
LocationTatra mountains, North Central Slovakia
Coordinates49°10′49″N 19°55′10″E / 49.18028°N 19.91944°E / 49.18028; 19.91944Coordinates: 49°10′49″N 19°55′10″E / 49.18028°N 19.91944°E / 49.18028; 19.91944
Area738 km2 (284.9 mi2)
Established1 January 1949
Governing bodySpráva Tatranského národného parku (The administration of the Tatra National Park)
Štrbské pleso lake, with the High Tatras in the background.
Endemic ഡെൽഫിനിയം oxysepalum.

ടട്രോ ദേശീയോദ്യാനം (SlovakTatranský národný park; abbr. TANAP) സ്ലോവാക്യയിലെ ഒൻപത് ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. ഇത് വടക്കൻ-മദ്ധ്യ സ്ലോവാക്യിയലെ ടെട്ര മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന സസ്യ ജന്തു ജാലങ്ങളെ സംരക്ഷിക്കുന്നതിൽ പാർക്കിന് വളരെ പ്രാധാന്യമുണ്ട്. ഇവിടെ മാത്രം കണ്ടുവരുന്ന ടട്രാ പർവ്വതമാൻ (Tatra chamois) ഉൾപ്പെടെയുള്ള നിരവധി ഇനം വംശങ്ങളും ഇവിടെയുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

ടട്ര ദേശീയോദ്യാനം, കിഴക്കൻ ടട്രാസ് ശ്രേണികളിലെ (Východné Tatry) സ്ലോവാക് മേഖലയിലുള്ള ഹൈ ടട്രാസ് പർവതനിരകളെ സംരക്ഷിക്കുന്നതോടൊപ്പം വെസ്റ്റേൺ ടട്രാസ് ശ്രേണിയുടെ (Západné Tatry) ഭാഗങ്ങളും സംരക്ഷിക്കുന്നു.[1] ടട്ര ദേശീയോദ്യാനത്തിൻറെ പടിഞ്ഞാറൻ ഭാഗങ്ങൾ സിലിന മേഖലയിലും കിഴക്കൻ ഭാഗങ്ങൾ പ്രിസോവ് മേഖലയിലുമാണ് സ്ഥിതിചെയ്യുന്നത്.

ടട്ര ദേശീയോദ്യാനം 738 ചതുരശ്ര കിലോമീറ്റർ (284.9 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ്. ഇതുകൂടാതെ ദേശീയോദ്യാനത്തിനു ചുറ്റുമുള്ള ബഫർ സോണിന് 307 ചതുരശ്ര കിലോമീറ്റർ (118.5 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. ഇവയെല്ലാംകൂടി 1045 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരുന്നു.

അവലംബം[തിരുത്തുക]

  1. "Inorganic nature". Tatras National Park. n.d. മൂലതാളിൽ നിന്നും February 21, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 21, 2007.