ടട്ടിൽ ധൂമകേതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൗരയൂഥത്തിലെ ആവർത്തിച്ചു വരുന്ന ധൂമകേതുക്കളിലൊന്നാണ് ടട്ടിൽ ധൂമകേതു. [[വ്യാഴത്തിന്റെ കുടുംബത്തിൽപ്പെട്ട ധൂമകേതു]] ആണിത്. 20 വർഷത്തിൽക്കുറഞ്ഞ ഭ്രമണകാലമാണിതിനുള്ളത്. എറിഡാനസ് നക്ഷത്രക്കൂട്ടത്തിനടുത്താണിതിനെ കണ്ടത്. 2008 ജനുവരി 1നു ഭൂമിയിൽനിന്നും (37,821,000 km; 23,501,000 mi) അടുത്തുവരികയുണ്ടായി.2007 ഡിസംബർ അവസാനം ഉണ്ടായ ഉർസിഡ് ഉൽക്കാപതനത്തിന് ഈ ധൂമകേതു കാരണമായി.

2007ലെ ഈ ഉൽക്കാപതനം ഈ ഉൽക്കയുടെ തിരിച്ചുവരവോടെ കൂടും എന്നു കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല. 

Contact binary[തിരുത്തുക]

ഈ ധൂമകേതുവിന്റെ ന്യൂക്ലിയസ് 4.5 കിലോമിറ്റർ വ്യാസമുള്ളതും അതുപോലുള്ള ഒരു ഗോളത്തിന്റെ വ്യാപ്തം

Footnotes[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടട്ടിൽ_ധൂമകേതു&oldid=2378275" എന്ന താളിൽനിന്ന് ശേഖരിച്ചത്