ടക്സ് റേസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 ടക്സ് റേസർ
Tuxracer.png
ടക്സ് റേസറിലെ ഒരു രംഗം.
വികസിപ്പിച്ചവർ സൺസ്പെയർ സ്റ്റുഡിയോസ് (ജാസ്മിൻ പാട്രി, പാട്രിക് ഗ്വിലി, എറിക് ഹാൾ, റിക് നോൾസ്, വിൻസെന്റ് മാ, മാർക്ക് റിഡെൽ)
പ്രകാശിപ്പിക്കുന്നവർ സൺസ്പെയർ സ്റ്റുഡിയോസ്
വിതരണം സൺസ്പെയർ സ്റ്റുഡിയോസ്
രൂപകൽപ്പന റിക് നോൾസ്
മാർക്ക് റിഡെൽ
അഭിനേതാവ്(ക്കൾ) റോജർ ഫെർണാണ്ടസ്
രചയിതാവ്(ക്കൾ) ജോസഫ് ടോസ്കാനോ
യന്ത്രം ഓപ്പൺജിഎൽ
തട്ടകം ലിനക്സ്, മാക് ഓഎസ്, വിൻഡോസ്
പുറത്തിറക്കിയത് വ.അ. ഒക്ടോബർ 2, 2000[1]
തരം റേസിംഗ്
രീതി ഒരു കളിക്കാരൻ
മീഡിയ തരം ഡൗൺലോഡ്
ഇൻപുട്ട് രീതി കീബോഡ്

ലിനക്സ് ഭാഗ്യ ചിഹ്നമായ ടക്സിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്വതന്ത്ര ത്രിമാന കമ്പ്യൂട്ടർ കളിയാണ് ടക്സ് റേസർ. മഞ്ഞു പ്രദേശത്തു കൂടെ തെന്നി നീങ്ങുന്ന ടക്സിനെ നിയന്ത്രിച്ച് നിശ്ചിത എണ്ണം ഹെറിംഗ് മത്സ്യങ്ങളെ സ്വന്തമാക്കി നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നതാണ് കളി. ചെടികളിലും പാറകളിലും തട്ടുമ്പോൾ ടക്സിന് വേഗം കുറയുകയും ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ വരികയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Tux Racer for PC". IGN. ശേഖരിച്ചത് March 24, 2010. 

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടക്സ്_റേസർ&oldid=1827285" എന്ന താളിൽനിന്നു ശേഖരിച്ചത്