ഞെക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ വർക്കല നഗരത്തിനു എട്ടു കിലോമീറ്റർ കിഴക്കുള്ള ഗ്രാമമാണ്‌ ഞെക്കാട്. ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിലെ ഏറ്റവും വലിയ ഹൈസ്കൂളായ[അവലംബം ആവശ്യമാണ്] ഞെക്കാട് ഗവണ്മെന്റ് വൊക്കെഷനൽ ഹയർ സെക്കന്ററി സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

പ്രസിദ്ധ സിംഗപ്പൂർ നോവലെഴുത്തുകാരനായ ജി.പി. ഞെക്കാട് എന്ന തൂലീകാനാമത്തിലറിയപ്പെടുന്ന വില്ലയിൽ രാമൻ ഗോപാലപിള്ളയുടെ സ്വദേശം ഇവിടെയാണ്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഞെക്കാട്&oldid=1451627" എന്ന താളിൽനിന്ന് ശേഖരിച്ചത്