Jump to content

ഞാൻ സ്റ്റീവ് ലോപസ് (മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാൻ സ്റ്റീവ് ലോപസ്
സംവിധാനംരാജീവ് രവി
നിർമ്മാണം
  • മധു നീലകണ്ഠൻ
  • അലൻ മക് അലക്സ്
  • മധു എം.
കഥരാജീവ് രവി
തിരക്കഥ
  • സന്തോഷ് എച്ചിക്കാനം
  • രാജീവ് രവി
  • രാജേഷ് രവി
  • ഗീതു മോഹൻദാസ്
  • ബി. അജിത്കുമാർ
അഭിനേതാക്കൾ
സംഗീതംചന്ദ്രൻ വെയാട്ടുമ്മൽ
ഛായാഗ്രഹണംപപ്പു
ചിത്രസംയോജനംബി. അജിത്കുമാർ
സ്റ്റുഡിയോകളക്ടീവ് ഫെയ്സ് വൺ
വിതരണംഇ ഫോർ എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 2014 (2014-08)
രാജ്യംഇൻഡ്യ
ഭാഷമലയാളം

രാജീവ് രവി സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ഞാൻ സ്റ്റീവ് ലോപസ്. കളക്ടീവ് ഫെയ്സ് വൺ ആണു ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഐ.ഡി. (സംവിധാനം - കമൽ കെ. എം.) എന്ന ഹിന്ദി ചിത്രത്തിനു ശേഷം കളക്ടീവ് ഫെയ്സ് വൺ നിർമ്മിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ഞാൻ സ്റ്റീവ് ലോപസ്. അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം രാജീവ് രവിയുടെ രണ്ടാമത്തെ സംവിധാനസംരംഭവും ആണിത്. ഈ ചിത്രത്തിന്റെ പശ്ചാത്തലം തിരുവനന്തപുരം നഗരവും ചുറ്റുപാടുകളുമാണ്.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]