ഞാൻ ഒന്നു പറയട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാൻ ഒന്നു പറയട്ടെ
സംവിധാനംകെ. എ. വേണുഗോപാൽ
നിർമ്മാണംനസർ മലിയെക്കൽ
ബാബു മേനോൻ
അഭിനേതാക്കൾമോഹൻ റാഒ
ജയഭാരതി
മോഹൻലാൽ
നെടുമുടി വേണു
കലാരഞ്ജിനി
സംഗീതംകെ. രാഘവൻ
ഛായാഗ്രഹണംവി. സി. സസി
ചിത്രസംയോജനംജി വെൻകിട്ടരാമൻ
സ്റ്റുഡിയോനവനീതാ
വിതരണംനവനീതാ
റിലീസിങ് തീയതി
  • 25 നവംബർ 1982 (1982-11-25)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഞാൻ ഒന്നു പറയട്ടെ 1982-ൽ ഇറങ്ങിയ കെ. എ. വേണുഗോപാൽ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്. അത് നിർമ്മിച്ചത് നസർ മലിയെക്കലും ബാബു മേനോനുമാണ്. ചലച്ചിത്രത്തിൽ അഭിനയിച്ച പ്രമുഖ അഭിനേതാക്കളിൽ മോഹൻ റാഒ, നെടുമുടി വേണു, കലാരഞ്ജിനി, ജയഭാരതി, മോഹൻലാൽ എന്നിവർ പെടുന്നു. ചലച്ചിത്രത്തിന്റെ സംഗീത സ്കോർ നടത്തിയത് കെ. രാഘവനാണ്.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം Lyrics Length (m:ss)
1 Chingathiruvonathinu വാണി ജയറാം മുല്ലനേഴി
2 Ee Neelayaamini കെ.ജെ. യേശുദാസ് മുല്ലനേഴി
3 Kannanthali Muttam വാണി ജയറാം മുല്ലനേഴി
4 Makarathinu Manjuputhappu കെ.ജെ. യേശുദാസ്, എസ്. ജാനകി, Chorus മുല്ലനേഴി

അവലംബം[തിരുത്തുക]

  1. "Njaanonnu Parayatte". www.malayalachalachithram.com. ശേഖരിച്ചത് 16 ഒക്ടോബർ 2014.
  2. "Njaanonnu Parayatte". malayalasangeetham.info. ശേഖരിച്ചത് 16 ഒക്ടോബർ 2014.
  3. "Njan Onnu Parayatte". spicyonion.com. ശേഖരിച്ചത് 16 ഒക്ടോബർ 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഞാൻ_ഒന്നു_പറയട്ടെ&oldid=2474994" എന്ന താളിൽനിന്ന് ശേഖരിച്ചത്