ഞാറൽ
ദൃശ്യരൂപം
| ഞാറൽ | |
|---|---|
| ഞാറൽ ഇലകളും മൊട്ടുകളും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Syzygium |
| Species: | S. munronii |
| Binomial name | |
| Syzygium munronii (Wight) N.P.Balakr. | |
| Synonyms | |
| |
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന തദ്ദേശീയ വൃക്ഷമാണ് ഞാറൽ. (ശാസ്ത്രീയനാമം: Syzygium munronii). 8 മീറ്ററോളം ഉയരം വയ്ക്കും. തണൽ ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം. 1500 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു[1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-01-03.