ജർന ദാസ് ബൈദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഝർന ദാസ് ബൈദ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Jharna Das Baidya
MP of Rajya Sabha for Tripura
പദവിയിൽ
പദവിയിൽ വന്നത്
3 April 2016
മുൻഗാമിherself
മണ്ഡലംTripura
MP of (Rajya Sabha) for Tripura
In office
3 April 2010 – 2 April 2016
മുൻഗാമിMatilal Sarkar
Personal details
Born (1962-10-01) 1 ഒക്ടോബർ 1962  (59 വയസ്സ്)
Mirza, Udaipur, Tripura
Political partyCPI(M)
Spouse(s)Kaushik Baidya
Residence(s)Agartala, Tripura
As of 21 November, 2010
Source: [1]

ഇന്ത്യൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ത്രിപുരയിൽ നിന്നുള്ള സി.പി.ഐ.എം പ്രതിനിധിയാണ് ജർന ദാസ് ബൈദ്യ(ജനനം:1 ഒക്ടോബർ 1962).

ജീവിതരേഖ[തിരുത്തുക]

ത്രിപുരയിലെ ഉദയ്പൂരിൽ ജനിച്ചു. ബംഗള ഭാഷയിൽ കൽക്കത്ത സർവകലാശാലയിൽ നിന്നും ബിരുദാനന്ദര ബിരുദം നേടി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങി. എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു. പട്ടികജാതി ക്ഷേമ - ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വുമൻസ് അസോസിയേഷൻ ത്രിപുര സംസ്ഥാന കമ്മിറ്റി അംഗമാണ്. വനിത സംവരണ ബില്ലിന് അനുകൂലമായുള്ള നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-04.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജർന_ദാസ്_ബൈദ്യ&oldid=3654003" എന്ന താളിൽനിന്ന് ശേഖരിച്ചത്