ജൽ രതൻജി പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൽ രതൻജി പട്ടേൽ
Jal R. Patel
ജനനം(1910-10-21)ഒക്ടോബർ 21, 1910
India
തൊഴിൽPhysician
പുരസ്കാരങ്ങൾ

ഒരു ഇന്ത്യൻ ഡോക്ടറായിരുന്നു ജൽ രതൻജി പട്ടേൽ. ക്യാൻസറിനായി ചികിത്സയിലായിരുന്ന വർഷങ്ങളിൽ പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയെ ചികിൽസിച്ചിരുന്നു അദ്ദേഹം.[1] ഒരു പാർസി കുടുംബത്തിൽ ജനിച്ച പട്ടേൽ, ജിന്നയുടെ രോഗം രഹസ്യമായി സൂക്ഷിച്ചു, ഇത് ഇന്ത്യയുടെ വിഭജനത്തെ സ്വാധീനിച്ചു. ജിന്നയുമായി ബന്ധപ്പെട്ട ഒരു രഹസ്യ ഫയൽ പട്ടേൽ കൈമാറിയിട്ടുണ്ടെന്നും [2] പട്ടേൽ തന്റെ രോഗിയുടെ അവസ്ഥ രോഗിയുടെ ഉപദേശപ്രകാരം രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഡൊമിനിക് ലാപിയേർ തന്റെ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തിൽ അവകാശപ്പെട്ടു. [3] ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡായ പത്മഭൂഷൻ 1962 ൽ ഇന്ത്യാ സർക്കാർ പട്ടേലിന് നൽകി. [4]

അവലംബം[തിരുത്തുക]

  1. 1938-, Singh, Jaswant (2010). Jinnah : India, partition, independence. Oxford: Oxford University Press. ISBN 9780195479270. OCLC 611042665.CS1 maint: numeric names: authors list (link)
  2. "Jinnah Zoroastiran Community". www.parsinews.net (ഭാഷ: ഇംഗ്ലീഷ്). August 28, 2013. മൂലതാളിൽ നിന്നും 2018-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-05-24.
  3. M. Naeem Qureshi (September 10, 2015). "11 September 1948: Death Anniversary of Quaid-i-Azam Mohammad Ali Jinnah". Youlin Magazine (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-05-24.
  4. "Padma Awards". Padma Awards. Government of India. 2018-05-17. ശേഖരിച്ചത് 2018-05-17.
"https://ml.wikipedia.org/w/index.php?title=ജൽ_രതൻജി_പട്ടേൽ&oldid=3632578" എന്ന താളിൽനിന്ന് ശേഖരിച്ചത്