ജർമ്മൻ ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വാഷിംഗ്ടൺ ഡി.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജർമ്മൻ ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വാഷിംഗ്ടൺ ഡി.സി.

വാഷിംഗ്ടൺ ഡിസി യിൽ നിലകൊള്ളുന്ന ചരിത്ര പഠനത്തിനായുള്ള ഒരു സ്ഥാപനം ആണ് ജർമൻ ചരിത്ര ഇൻസ്റ്റിറ്റ്യൂട്ട് വാഷിംഗ്ടൺ ഡിസി. [1] ഇത് ഓസ്ലണ്ടിലെ മാക്സ് വെബർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായിരുന്നു. 2002 മുതൽ സൈമൺ ലീഷിഗ് ആണ് ഇപ്പോഴത്തെ മേധാവി. [2]

ഇതും കാണുക[തിരുത്തുക]

  • ജർമ്മനി-യുണൈറ്റഡ് സ്റ്റേറ്റ്സ് ബന്ധം

പരാമർശങ്ങൾ[തിരുത്തുക]

  1. "GHI - German Historical Institute Washington DC". Ghi-dc.org. Archived from the original on 2019-08-08. Retrieved 28 July 2018.
  2. "PROF. DR. SIMONE LÄSSIG". Gei.de. Archived from the original on 2020-07-17. Retrieved 28 July 2018.