ജ്വോഷ വുങ്
ദൃശ്യരൂപം
ജ്വോഷ വുങ് | |
---|---|
黃之鋒 | |
കൺവീനർ സ്കോളറിസം | |
പദവിയിൽ | |
ഓഫീസിൽ 29 May 2011 | |
മുൻഗാമി | Office established |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഹോങ്കോങ് | 13 ഒക്ടോബർ 1996
ദേശീയത | ഹോങ്കോങ് |
രാഷ്ട്രീയ കക്ഷി | Scholarism |
വസതി | Hong Kong |
അൽമ മേറ്റർ | United Christian College |
വെബ്‌വിലാസം | wongchifung |
ചൈനക്കെതിരെ നടക്കുന്ന ഹോങ്കോങിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൻെറ നേതാവാണ് ജ്വോഷ വുങ്
ജീവിതരേഖ
[തിരുത്തുക]സ്കൂളുകളിൽ ‘രാജ്യസ്നേഹ വിദ്യാഭ്യാസം’ തുടങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെയുള്ള സമരത്തിലൂടെയാണ് ജോഷ്വാ പ്രക്ഷോഭ രംഗത്തെത്തിയത്. കമ്യൂണിസ്റ്റ് ആശയങ്ങൾ കുട്ടികളിൽ കുത്തിവെക്കുന്നതാണ് ‘രാജ്യസ്നേഹ വിദ്യാഭ്യാസ’മെന്ന് ആക്ഷേപം ഉയർന്നതിനെത്തുടർന്നായിരുന്നു സമരം. തുടർന്ന് ഈ പദ്ധതി സർക്കാർ ഉപേക്ഷിച്ചു.
വിമർശനങ്ങൾ
[തിരുത്തുക]അമേരിക്കയുടെ ഉപകരണമായി വർത്തിക്കുകയാണ് ജ്വോഷ വുങ്ങെന്നാണ് ചൈനീസ് അധികൃതരുടെ നിലപാട്. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനീസ് അനുകൂല പത്രമായ ‘വെൻ വീ പോ’ ജ്വോഷക്ക് യു.എസ് സർക്കാറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സി.ഐ.എയിൽനിന്ന് സാമ്പത്തിക സഹായം പറ്റുന്നുണ്ടെന്നായിരുന്നു ആരോപണം. ആരോപണങ്ങൾക്ക് ഓൺലൈൻ വഴി ജ്വോഷ വിശദമായ മറുപടി നൽകിയിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "പ്രക്ഷോഭകരെ അഭിസംബോധന ചെയ്യുന്ന ജ്വോഷ വുങ്". www.madhyamam.com. Archived from the original on 2014-10-04. Retrieved 3 ഒക്ടോബർ 2014.
പുറം കണ്ണികൾ
[തിരുത്തുക]WONG Chi-fung, Joshua എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.