ജ്വലന വിളംബം
Jump to navigation
Jump to search
ഒരു കമ്പ്രഷൻ ഇഗ്നിഷൻ എഞ്ചിനിൽ ഇന്ധനം സ്പ്രേ ചെയ്തതിന് ശേഷം അത് കത്തിത്തുടങ്ങുന്നത് വരെയുള്ള സമയത്തിനെയാണ് ജ്വലന വിളംബം (Ignition Delay) എന്ന് പറയുന്നത്. സീറ്റേൻ സംഖ്യ ജ്വലന വിളംബത്തിന്റെ സൂചകമാണ്. കൂടിയ സീറ്റേൻ സംഖ്യ കുറഞ്ഞ ജ്വലന വിളംബത്തെ സൂചിപ്പിക്കുന്നു.