ജ്യോത്സ്ന മിലൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഗുജറാത്തി സാഹിത്യകാരിയും വിവർത്തകയുമായിരുന്നു ജ്യോത്സ്ന മിലൻ .(ജ:1941 ജൂലൈ 19-മുംബൈ മ: 5 മെയ് 2014) ഗുജറാത്തി സാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണപ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു.ഗുജറാത്തി കവിതകളും ഇളാ.ആർ.ഭട്ടിന്റെ കൃതികളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.വനിതകൾക്കുള്ള പത്രമായ അനസൂയയുടെ പത്രാധിപരായി 20 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു.[1]
കവിതാ സമാഹാരം
[തിരുത്തുക]- ഘർ നഹീൻ
- അപ്നെ ആഗേ ആഗേ.
ചെറുകഥാ സമാഹാരം
[തിരുത്തുക]- ചീഖ് കെ ആർ പാർ
- ഖന്ദർ
- അന്ദേരെ മെം ഇന്തസാർ
- ഉമ്മീദ് കി ദൂസരി സൂരത്
നോവലുകൾ
[തിരുത്തുക]- ആപ്നെ സാഥ്
- എ അസ്തു കാ
മധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ മുക്തിബോധ്ഫെലോഷിപ്പും (1985-86), മാനവശേഷി വികസന മന്ത്രാലയം ഏർപ്പെടുത്തിയ (1993) സീനിയർ ഫെലോഷിപ്പും ജ്യോത്സ്നയ്ക്കു ലഭിക്കുകയുണ്ടായി.[2]
പുറംകണ്ണി
[തിരുത്തുക]- http://jyotsnamilan.in Archived 2020-08-09 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ http://www.hindisamay.com/writer/ज्योत्स्ना-मिलन-jyotsna-milan.cspx?id=2503
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-01. Retrieved 2018-04-02.