ജ്യോതിർമോയ് സിംഗ് മഹാതൊ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ജ്യോതിർമോയ് സിംഗ് മഹാതൊ | |
|---|---|
| Member of Parliament | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 23 May 2019 | |
| മുൻഗാമി | മൃഗാംഗോ മഹാതൊ |
| മണ്ഡലം | പുരുലിയ |
| വ്യക്തിഗത വിവരങ്ങൾ | |
| ദേശീയത | ഭാരതീയൻ |
| രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
ജ്യോതിർമോയ് സിംഗ് മഹാതൊ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി പശ്ചിമ ബംഗാളിലെ പുരുലിയയിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]
വ്യക്തിജീവിതം
[തിരുത്തുക]അനന്തരാം മൊഹാതൊയുടെ പുത്രനാണ്. 29 വയസ്സുണ്ട്[2]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Purulia Election Results 2019: BJP candidate Jyotirmoy Singh Mohato may be declared winner with 6.5 lakh votes". Times Now. 23 May 2019. Retrieved 24 May 2019.
- ↑ https://myneta.info/westbengal2016/candidate.php?candidate_id=40