ജ്യൂളാ ഗ്രോഷീഷ്
ദൃശ്യരൂപം
|
Grosics in 2005 | ||||||||||||||
| Personal information | ||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Date of birth | 4 February 1926 | |||||||||||||
| Place of birth | Dorog, Hungary | |||||||||||||
| Date of death | 13 ജൂൺ 2014 (88 വയസ്സ്) | |||||||||||||
| Place of death | Budapest, Hungary | |||||||||||||
| Height | 1.78 m (5 ft 10 in) | |||||||||||||
| Position(s) | Goalkeeper | |||||||||||||
| Senior career* | ||||||||||||||
| Years | Team | Apps | (Gls) | |||||||||||
| 1945–1947 | Dorogi Bányász | 61 | (0) | |||||||||||
| 1947–1949 | MATEOSZ Budapest | 55 | (0) | |||||||||||
| 1949–1950 | Teherfuvar | 30 | (0) | |||||||||||
| 1950–1957 | Budapest Honvéd FC | 125 | (0) | |||||||||||
| 1957–1962 | Tatabánya Bányász SC | 123 | (0) | |||||||||||
| 2008 | Ferencvárosi TC | 1 | (0) | |||||||||||
| Total | 395 | (0) | ||||||||||||
| National team | ||||||||||||||
| 1947–1962 | Hungary | 86 | (0) | |||||||||||
| Teams managed | ||||||||||||||
| 1963 | Tatabánya Bányász SC | |||||||||||||
| 1964-1965 | Salgótarjáni BTC | |||||||||||||
| 1966 | KSI | |||||||||||||
| 1966-1968 | Kuwait | |||||||||||||
Honours
| ||||||||||||||
| *Club domestic league appearances and goals | ||||||||||||||
ഹംഗറിയുടെ ഫുട്ബോൾ ദേശീയടീമിലെ ഗോൾകീപ്പറായിരുന്നു ജ്യൂളാ ഗ്രോഷീഷ്. (ഫെബ്രു:4-1926 – ജൂൺ 13-2014). 1950 കളിൽ സജീവമായിരുന്ന ഹംഗറിയുടെ പ്രശസ്തകളിക്കാരടങ്ങിയ മാന്ത്രിക മാഗ്യാറുകൾ എന്നു വിളിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്ന ഗ്രോഷിഷ് കളിക്കളത്തിലെ കറുത്ത നിറത്തിലെ വസ്ത്രവിധാനം കൊണ്ട്ബ്ലാക്ക്പാന്തർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.[1]
പുറംകണ്ണികൾ
[തിരുത്തുക]- ജ്യൂളാ ഗ്രോഷീഷ് at National-Football-Teams.com
- Genius Grosics finds late fulfilment Archived 2014-07-19 at the Wayback Machine - FIFA
- Intl career stats - EU Football
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-15. Retrieved 2014-06-14.