ജ്ഞാനി ശങ്കരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്ഞാനി ശങ്കരൻ

 തമിഴ് എഴുത്തുകാരനും വിമർശകനുമായിരുന്ന എൻ. വെമ്പുസ്വാമി ശങ്കരൻ (4 ജനുവരി 1954 – 15 ജനുവരി 2018) ചെങ്കല്പേട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിനുപുറമേ ശങ്കരൻ നാടകങ്ങളിലും ചലച്ചിത്രപ്രവർത്തനങ്ങളിലും സജീവമായിരുന്നു.തമിഴ് മാസികയായ ധിം തരികിഡ യുടെ എഡിറ്ററുമായിരുന്നു.
[1]

പുസ്തകങ്ങൾ[തിരുത്തുക]

  • ബലൂൺ (Play) 
  • പഴയ പേപ്പർ (collection of his articles) 
  • മറുപടിയും (collection of his articles) 
  • മീഡിയാ ഉറവുകൾ
  • Samoogappaalinam: Mediavum Kalviyum
  •  കേൾവികൾInterviews of cult figures between 1982–2003) 
  • Manithan PathilgaL (Answers for the readers’ questions in Dinamani Kathir between 1996–1999) 
  • കണ്ടെത്തി ശൊൽകിറേൻ (Collection of articles published in India Today) 
  • En sankara madaththai kaappaatra vEndum? oozhalE un vEr engE? 
  • തവിപ്പു

അവലംബം[തിരുത്തുക]

[1]

  1. http://www.frontline.in/other/obituary/a-man-of-many-hues/article10055663.ece?homepage=true. {{cite news}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ജ്ഞാനി_ശങ്കരൻ&oldid=3511432" എന്ന താളിൽനിന്ന് ശേഖരിച്ചത്