ജ്ഞാനപ്രദായിനി ഗ്രന്ഥശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാതന്ത്ര്യസമര സേനാനിയും ശ്രീമൂലം പ്രജാസഭയിലെ അംഗവും ആയിരുന്ന നെയ്യാറ്റിൻകര എ.പി. നായരുടെ ശ്രമഫലമായി ആരംഭിച്ച ഈ ഗ്രന്ഥശാല 1909 ഓഗസ്റ് 30 നു കേരളവർമ്മ വലിയ കോയിതമ്പുരാൻ ഉദ്‌ഘാടനം ചെയ്തു.മലയാളം,തമിഴ്,സംസ്‌കൃതം,ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസിക് കൃതികൾ ഉൾപ്പെടെയുള്ള അമൂല്യമായ പുസ്തകശേഖരം ഇവിടെയുണ്ട്.നിരവധി സാമൂഹിക സാംസ്കാരിക ആധ്യാത്മിക പരിപാടികൾക്കു ഈ ഗ്രന്ഥശാല വേദിയായിട്ടുണ്ട്.

അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം[തിരുത്തുക]

1941-ൽ ഇവിടെ വച്ചാണ് അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം നടന്നത്.[1]

അവലംബം[തിരുത്തുക]

  1. http://www.neyyattinkaramunicipality.in/ml/history

പുറം കണ്ണികൾ[തിരുത്തുക]

  • വെബ്‌സൈറ്റ്‌‌[1]