ജ്ഞാനപീയൂഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്ഞാനപീയൂഷം

1846ൽ, വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ കോട്ടയത്തിനടുത്തുള്ള മാന്നാനത്തു സ്ഥാപിച്ച അച്ചുകൂടമായ 'മാന്നാനം സെൻറ് ജോസഫ്സ് പ്രസ്സിൽ അച്ചടിച്ച ആദ്യ ഗ്രന്ഥമാണ് "ജ്ഞാനപീയൂഷം". [1]

ഒരു തമിഴ് ക്രൈസ്തവഗ്രന്ഥത്തിന്റെ പരിഭാഷയായിരുന്നു 332 പേജുള്ള ഈ പ്രാർത്ഥനാപ്പുസ്തകം. മലയാളികളായ ക്രൈസ്തവർക്ക് മാതൃഭാഷയിൽ അച്ചടിച്ചു കിട്ടിയ ആദ്യത്തെ ജപപുസ്തകമായിരുന്നു .[2]

അവലംബം[തിരുത്തുക]

  1. മാന്നാനത്തെ വിശുദ്ധ യൌസേപ്പിതാവിന്റെ അച്ചുകൂടം[പ്രവർത്തിക്കാത്ത കണ്ണി] ദീപിക ദിനപത്രം.
  2. "ചാവറയച്ചന്റെ വാഴത്തടവിപ്ലവം". www.mathrubhumi.com. Archived from the original on 2014-05-10. Retrieved 11 മെയ് 2014. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജ്ഞാനപീയൂഷം&oldid=3632529" എന്ന താളിൽനിന്ന് ശേഖരിച്ചത്