ജോ ഫ്രോസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jo Frost
ജനനം
Joanne Frost

(1971-06-27) 27 ജൂൺ 1971  (52 വയസ്സ്)
London, United Kingdom
ദേശീയതBritish
തൊഴിൽ
സജീവ കാലം1989–present (nanny)
2004–present (TV personality)
അറിയപ്പെടുന്നത്Supernanny and related shows
ജീവിതപങ്കാളി(കൾ)Darrin Jackson (2016-present)
വെബ്സൈറ്റ്Official website

ജോയന്നെ ഫ്രോസ്റ്റ് (ജനനം: 27 ജൂൺ 1971) (1971-06-27)27 ജൂൺ 1971)[1][2][3] ഒരു ഇംഗ്ലീഷ് ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമാണ്. അവർ യുകെ റിയാലിറ്റി ടെലിവിഷൻ പരിപാടി സൂപ്പർ നാനിയിലെ കേന്ദ്രകഥാപാത്രമായിരുന്നു. 2004-ൽ ബ്രിട്ടനിൽ ആദ്യം പ്രക്ഷേപണം ചെയ്ത ഈ പരിപാടി യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ റിയാലിറ്റി ഷോകളായി അവതരിപ്പിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "Today in History". Associated Press. 27 ജൂൺ 2014. Archived from the original on 24 സെപ്റ്റംബർ 2015. Retrieved 18 മാർച്ച് 2015 – via HighBeam.
  2. "Jo Frost". TVGuide.com. Archived from the original on 10 സെപ്റ്റംബർ 2015. Retrieved 21 ജനുവരി 2016.
  3. Philby, Charlotte. "Frost, Jo". ISNI Authority Control. Archived from the original on 2 ഏപ്രിൽ 2015. Retrieved 18 മാർച്ച് 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോ_ഫ്രോസ്റ്റ്&oldid=3983166" എന്ന താളിൽനിന്ന് ശേഖരിച്ചത്