ജോർഡൻ പീറ്റേസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jordan Peterson
Jordan Peterson by Gage Skidmore.jpg
Peterson in 2018
ജനനം
Jordan Bernt Peterson

(1962-06-12) ജൂൺ 12, 1962  (60 വയസ്സ്)
Edmonton, Alberta, Canada
ദേശീയതCanadian
കലാലയം
ജീവിതപങ്കാളി(കൾ)Tammy Roberts (m. 1989)
കുട്ടികൾ2
Scientific career
FieldsPsychology
Institutions
ThesisPotential psychological markers for the predisposition to alcoholism (1991)
Doctoral advisorRobert O. Pihl
Notable studentsColin G. DeYoung
InfluencesCarl Jung
InfluencedGregg Hurwitz
വെബ്സൈറ്റ്jordanbpeterson.com
ഒപ്പ്
Jordan Peterson Signature.svg

ജോർദാൻ ബി പീറ്റേഴ്സൺ (born June 12, 1962), ഒരു കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ടൊരന്റോ സർവ്വകലാശാല അദ്ധ്യാപകനുമാണ്. വ്യക്തിത്വ മനഃശാസ്ത്രം, വിശ്വാസങ്ങളുടെ മനശാസ്ത്രം എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകൾ.[2]

അവലംബം[തിരുത്തുക]

  1. "Jordan B Peterson". ResearchGate. ശേഖരിച്ചത് November 11, 2017.
  2. "Meaning Conference". International Network on Personal Meaning. July 2016. മൂലതാളിൽ നിന്നും November 13, 2017-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ജോർഡൻ_പീറ്റേസൺ&oldid=3566626" എന്ന താളിൽനിന്ന് ശേഖരിച്ചത്