ജോർജ് സ്‌റ്റീഫെൻസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോർജ് സ്‌റ്റീഫെൻസൻ
GeorgeStephenson.PNG
Engineer and inventor
ജനനം(1781-06-09)9 ജൂൺ 1781
Wylam, Northumberland, England
മരണം12 ഓഗസ്റ്റ് 1848(1848-08-12) (പ്രായം 67)
Tapton House, Chesterfield, Derbyshire, England
ശവകുടീരംHoly Trinity Church, Chesterfield
ദേശീയതEnglish
പൗരത്വംBritish
ജീവിത പങ്കാളി(കൾ)Frances Henderson (1802-1806); Elizabeth Hindmarsh (1820-1845)
കുട്ടി(കൾ)Robert Stephenson
George Stephenson - Project Gutenberg etext 13103.jpg

നീരാവി എഞിൻ കണ്ടുപിടിച്ച, രെയില്വേ നിർമിച്ച ഇംഗ്‌ളണ്ടിലെ എന്ജിനീയരായിരുന്നു ജോർജ് സ്‌റ്റീഫെൻസൻ. 1781-ല് ജൂൺ മാസം 9-മ് തിയതി ജനിച്ചു. ദാരിദ്ര്യം മൂലം വിദ്യാഭ്യാസം ചെയ്യാനാകതെ പശുക്കളേയും കുതിരകളേയും മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടു. പതിനാലാം വയസ്സിൽ ഒരു യന്ത്രശാലയിൽ ജോലി കിട്ടി. നിശാപാഠശാലയിൽ ചേർന്നു പഠിച്ചു. വിശ്രമവേളകളിൽ യന്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു കൂടുതൽ പഠിച്ചു. കൽക്കരി ഖനികളിൽ എന്ജിനിയറായി പണിയെടുത്തു. ആവിശക്തികൊണ്ട് ഓടിക്കാവുന്ന ഒരു യന്ത്രം നിർമിച്ചു. താമസിയാതെ ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ഒരു റയിൽപാത നിർമ്മിക്കുന്നതിനു അദ്ദേഹത്തെ ചുമതലപ്പെടുത്തി. ഈ പാതയിലൂടെ സ്‌റ്റീഫെൻസൻറെ തീവണ്ടി ഓടി.

A contemporary drawing of Rocket
Rocket as preserved in the Science Museum, London.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്_സ്‌റ്റീഫെൻസൻ&oldid=2491101" എന്ന താളിൽനിന്ന് ശേഖരിച്ചത്